തദ്ദേശസ്ഥാപനങ്ങളിലെ വാർഡുവിഭജനത്തിനുള്ള ഒന്നാംഘട്ടം പൂർത്തിയായി.
നവംബർ 16-ന് കരടുപട്ടിക കമ്മിഷൻ പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ 1200 തദ്ദേശസ്ഥാപനങ്ങളിലായി 21,900 വാർഡുകളാണുണ്ടായിരുന്നത്. 2011-ലെ സെൻസസ് പ്രകാരം അതിർത്തികൾ പുതുക്കുമ്പോൾ എണ്ണം 23,612 ആകും.
ചടയമംഗലത്തിന്റെ വാർഡ് മാപ് ചുവടെ നൽകിയിരിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക്